നടി ശ്രിയ ശരണിന് റഷ്യന്‍ വരന്‍

0

നടി ശ്രിയ ശരണ്‍ മാര്‍ച്ച് 18ന് വിവാഹിതയാകും. റഷ്യക്കാരനായ ആന്‍ഡേഴ്‌സ് ഘോഷേവാണ് വരന്‍. രാജസ്ഥാനിലെ ഉദയ്പൂറിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. 17ന് മെഹന്തിച്ചടങ്ങും 18ന് വിവാഹവും 19ന് വിവാഹാഘോഷവുമുള്‍പ്പെടുന്ന മൂന്ന് ദിവസത്തെ ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. ശ്രിയയും മാതാപിതാക്കളും പ്രതിശ്രുതവരന്റെ റഷ്യയിലെ വീട് സന്ദര്‍ശിച്ചിരുന്നു. ഒരു സ്വകാര്യച്ചടങ്ങിനിടെ പരിചയപ്പെട്ട ആന്‍ഡേഴ്‌സണും ശ്രിയയും അടുപ്പത്തിലാകുകയായിരുന്നു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here