നടി രേഖ മോഹനെ തൃശൂരിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

rekha-mohan

തൃശൂര്‍: സിനിമ- സീരിയല്‍ നടി രേഖ മോഹനെ തൃശൂരിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫഌറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ സിനിമകളിലും മായമ്മ അടക്കമുള്ള സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here