മേക്കപ്പ് ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കുന്ന വീഡിയോ ലോക ഭക്ഷ്യ ദിനത്തില്‍ പങ്കുവച്ച് ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നുവെന്ന അടിക്കുറുപ്പോയെടാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഏകദേശം രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here