നടി മിയ എടുത്തുചാടി; ആകാശച്ചാട്ടം സൂപ്പര്‍

0
 ജീവിതത്തില്‍ ഒരുതവണയെങ്കിലും ആകാശച്ചാട്ടം നടത്തണമെന്ന് നടി മിയ. ഫെയ്‌സ്ബുക്കില്‍ സ്‌കൈഡൈവിംഗ് അനുഭവം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു മിയ. അമ്മയുടെയും തന്റേയും ദീര്‍ഘനാളത്തെ ആഗ്രഹം സഫലമായെന്നും ആകാശച്ചാട്ടത്തിന്റെ രസം പറഞ്ഞറിയിക്കാനാവില്ലെന്നും മിയ കുറിച്ചു. ഫ്‌ളോറിഡയില്‍ നടത്തിയ ആകാശച്ചാട്ടത്തിന്റെ ചിത്രങ്ങളും മിയ പങ്കുവച്ചിട്ടുണ്ട്

Loading...

LEAVE A REPLY

Please enter your comment!
Please enter your name here