ഹോംലി ലുക്ക്: മീനയെ കണ്ടെത്തി സോഷ്യല്‍മീഡിയ

0

തൊണ്ണൂറുകളില്‍ തമിഴകത്തെ താരങ്ങളായിരുന്ന മീരയും സാഘവിയും കണ്ടുമുട്ടിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പുതുതായി കണ്ടെത്തിയിരിക്കുന്നത്. മീനയാകട്ടെ തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന താരവും. ഇരുവരും പണ്ടുതൊട്ടേ സുഹൃത്തുക്കളുമാണ്.

ഇടയ്‌ക്കെപ്പോഴോ ഇരുവരും കണ്ടുമുട്ടിയപ്പോഴെടുത്ത സെല്‍ഫിച്ചിത്രമാണ് സോഷ്യല്‍മീഡിയാ ആരാധകരുടെ കണ്ണിലുടക്കിയത്. പഴയതാരത്തിന്റെ ഹോംലി ലുക്ക് തന്നെയാണ് ആരാധകരുടെ മനം കവര്‍ന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here