ബോയ് കട്ട് ചെയ്ത്, വാടാമുല്ലകളര്‍ ലഹങ്കയില്‍ …. വൈറലായി ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട്

0

മുടി ബോയ് കട്ട് ചെയ്ത്, വാടാമുല്ലകളറിലുള്ള ലഹങ്ക…. ഗെറ്റപ്പ് ചെയ്ഞ്ചിലൂടെ ആരാധകരെ വിസ്മയിപ്പിച്ച് നടി ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട്. തോമസ് ജേക്കബ് ഫോട്ടോഗ്രാഫിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here