കൈയ്യില്‍ മദ്യം, ചുണ്ടില്‍ സിഗരറ്റ്… ലെനയുടെ വ്യത്യസ്ത ലുക്കില്‍ ആര്‍ട്ടിക്കിള്‍ 21 ഫസ്റ്റ്‌ലുക്ക്

0

കൈയ്യില്‍ മദ്യം, ചുണ്ടില്‍ സിഗരറ്റ്… നടി ലെന വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ആര്‍ട്ടിക്കിള്‍ 21 ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജോജു ജോര്‍ജ്, ലെന, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്‌വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് തുടങ്ങിയവരാണ് ആര്‍ട്ടിക്കിള്‍ 21 ല്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വര്‍ക്ക് വിറ്റ് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മ്മിച്ച് ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21.

LEAVE A REPLY

Please enter your comment!
Please enter your name here