മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഇനിയ. മാമാങ്കമാണ് ഇനിയയുടേതായി ഒടുവിലിറങ്ങിയ മലയാളചിത്രം. തമിഴ്, കന്നട സീരിയലുകളിലൂടെയും പ്രശസ്തയാണ് ഇനിയ.

മോഡലിംങ്ങ് രംഗത്തും ശ്രദ്ധപതിപ്പിച്ച താരത്തിന് നിരവധി ആരാധകരാണ് നവമാധ്യമങ്ങളിലുള്ളത്. ഇന്‍സ്റ്റഗ്രമിലടക്കം ഇനിയയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇനിയയുടെ ഹോട്ട് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ഇന്ന് വൈറലായത്. കൊച്ചിയിലെ ഫോട്ടോഗ്രാഫറായ വിഷ്ണുസന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here