സോഷ്യല്‍മീഡിയായില്‍ കിടിലന്ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ഇനിയ.
ക്രിസ്മസ് ഗേളിന്റെ ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ഇനിയയുടെ പുതിയ സംഭാവന.
നാന മാഗസിന്റെ കവര്‍ച്ചിത്രമായി ഇത്തവണയെത്തുന്നത് ഇനിയയും സഹോദരി സ്വാതിയുമാണ്. ഇതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഈയാഴ്ച ആരാധകര്‍ ഏറ്റെടുത്തത്. മഹാദേവന് തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.