മുല മുറിക്കാന്‍ പറ്റില്ലല്ലോ ചേട്ടാ…. തകര്‍പ്പന്‍ മറുപടിയുമായി ദൃശ്യ

0

ഹാപ്പിവെഡ്ഡിങ് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ക്കൂടിയ നടിയാണ് ദൃശ്യരഘുത്തമന്‍. സോഷ്യല്‍മീഡിയായില്‍ പോസ്റ്റുചെയ്ത ഒരു ചിത്രത്തിന് ലഭിച്ച സദാചാര ഉപദേശിക്ക് കനത്ത മറുപടിയാണ് താരം നല്‍കിയത്. വെള്ളത്തില്‍ മുങ്ങിയ ഈറനണിഞ്ഞ ചിത്രത്തിനായിരുന്നു ‘എന്തിനായിരുന്നു പെങ്ങളെ നാണം കെടുന്നത്’ എന്ന ഉപദേശം. വേണ്ടതെല്ലാം മറച്ചിട്ടുണ്ടെന്നും മുലകള്‍ സ്വാഭാവികമായതിനാല്‍ മുറിച്ചുകളയാന്‍ പറ്റില്ലെന്നുമാണ് താരം തിരിച്ചടിച്ചത്. നിരവധിപേര്‍ താരത്തിന്റെ മറുപടിക്ക് കൈയടി നല്‍കുമ്പോഴും അശ്ലീല കമന്റുമായി സദാചാര ഉപദേശികള്‍ വീണ്ടുമെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here