ചിലങ്കയ്ക്ക് രഞ്ജിത്ത് താലി ചാര്‍ത്തി

0

സീരിയല്‍ താരം ചിലങ്ക വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രഞ്ജിത്ത് ചിലങ്കയ്ക്ക് താലി ചാര്‍ത്തി.

വിനയന്റെ ലിറ്റില്‍ സൂപ്പര്‍സ്റ്റാറിലൂടെയാണ് ചിലങ്ക സിനിമയിലെത്തുന്നത്. പിന്നീട് മിനിസ്‌ക്രീനില്‍ സജീവമാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here