നടി ഭാവനയ്ക്ക് മാംഗല്യം

0
2

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹം തിങ്കളാഴ്ച നടക്കും. തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാകും ചടങ്ങ് നടക്കുക. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനാണ് വരന്‍. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഭാവനയ്ക്കു വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പോസ്റ്റ് ചെയ്ത വീഡിയോയും തരംഗമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here