നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

0
3

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി തൃശൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. വരുന്ന ഓഗസ്റ്റില്‍ ബാംഗളൂരുവില്‍ വിവാഹം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here