പുതിയ മലയാള സിനിമകള്‍ ഉടനില്ല: ഭാവന

0

മലയാളി സിനിമയിലേക്ക് ഉടനില്ലെന്ന് നടി ഭാവന. ആദം ജോണിനു ശേഷം പുതിയ സിനിമികളൊന്നും ചെയ്യുന്നില്ലെന്നും ഭാവന ദുബായില്‍ പറഞ്ഞു. തന്റേതായ ലോകത്തില്‍ സന്തോഷവതിയാണ്. ചെന്നൈയിലെ വസ്ത്രാലങ്കാര വിദഗ്ധയായ റെഹാന ബഷീറിന്റെ ദുബായിലെ ഡിസൈനര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാവന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here