അഭയയിലെ അമ്മമാരോടൊപ്പം ഭാമയുടെ പിറന്നാളാഘോഷം

0
മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കോലക്കുഴല്‍വിളി കേട്ടോയെന്ന് പാടിയെത്തിയ താരമാണ് നടി ഭാമ. 2007-ലെ ലോഹിതദാസ് ചിത്രം ‘നിവേദ്യ’ത്തിലൂടെയായിരുന്നു തുടക്കം. മുപ്പത്തഞ്ചോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈയടിനേടിയ താരത്തിന്റെ പിറന്നാളാഘോഷവും കൈയടിനേടുകയാണ്.
1989 മേയ് 23 -നായിരുന്നു ഭാമ ജനിച്ചത്. കഴിഞ്ഞദിവസം നടന്ന 29-ാം പിറന്നാള്‍ അഭയ ഓള്‍ഡ്ഏജ് ഹോമിലെ അമ്മമാര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. വയോധികരോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഭാമ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here