തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ട ബാലതാരമാണ് അനിഘ സുരേന്ദ്രന്‍. 2013 -ല്‍ അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ അനിഘ തമിഴിലെ സൂപ്പര്‍ താരങ്ങളോടൊപ്പം മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. റോജന്‍നാഥാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here