ജാമ്യം ഇല്ല, നടന്‍ ദിലീപ് ജയിലില്‍ തുടരും

0
5

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. മൂന്നാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. അറസ്റ്റിലായി 50-ാം ദിവസമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിക്ക് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here