കൃഷ്ണനെ വിളിച്ച് അനു

0

എന്റെ കൃഷ്ണ ❤️❤️❤️😘😘😘

Posted by Anu Sithara on Sunday, 23 June 2019

മലയാളത്തിലെ നിലവിലെ ഏകശാലീനസുന്ദരിയെന്ന് പേരെടുത്ത നടിയാണ് അനുസിത്താര. ഹാപ്പിവെഡ്ഡിംഗിലൂടെ ശ്രദ്ധിക്കപ്പെട്ട അനുവിന് പിന്നേടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നതുമില്ല.

കൈനിറയെ ചിത്രങ്ങളാണ് അനുവിന്റേതായി അണിയറിലുള്ളത്. ഏതുവേഷം ധരിച്ചാലും അതിസുന്ദരിയായി മാറുന്ന മാജികാണ് കൈമുതല്‍. നവമാധ്യമങ്ങളിലും അനുവിന് ഏറെ ആരാധകരാണുള്ളത്. ഇത്തവണ ഫെയ്‌സ്ബുക്കില്‍ തന്റെ കൃഷ്ണഭക്തി വെളിവാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. കണികാണുംനേരത്തിലെ വരികള്‍ക്ക് ഭാവംപകരുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here