റോസാപ്പൂ സുന്ദരി മെലിഞ്ഞു

0

നടീനടന്മാരുടെ തടി കൂടിയാലും തടികുറഞ്ഞാലും ഇരിക്കപ്പൊറുതിയില്ലാത്തത് ആരാധകര്‍ക്കാണ്. തമിഴ്‌നടി അഞ്ജലിയുടെ മെലിഞ്ഞ ചിത്രങ്ങളാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് താരം തന്റെ പുതിയ രൂപം പങ്കുവച്ചത്. കണ്ണാടിയില്‍ പതിഞ്ഞ രൂപങ്ങളാണ് താരം ആരാധകര്‍ക്ക് നല്‍കിയത്. അടുത്തിടെ മലയാളത്തിലിറങ്ങിയ റോസാപ്പൂ എന്ന ചിത്രത്തിലെ നായികയാണ് അഞ്ജലി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here