ആരാണ് ഒരു ദേവത ? ചോദ്യവുമായി ബീച്ചില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി അമല പോള്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായി.

മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്നും അമല ചിത്രത്തോടൊപ്പം കുറിക്കുന്നു. ചിത്രങ്ങള്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here