ലാലേട്ടാ….ലലാ ലാലാലാ… പാടി അഹാന

0
‘മോഹന്‍ലാല്‍’ എന്ന മഞ്ജുവാര്യര്‍ ചിത്രം കുടുംബപ്രേക്ഷകരെയും സ്ത്രീകളെയും ആകര്‍ഷിച്ച് തിയറ്ററുകളില്‍ മുന്നേറുകയാണ്. ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മഞ്ജുവാര്യര്‍ ചിത്രമെന്ന നിലയിലേക്ക് തിയറ്ററുകള്‍ നിറയുന്നുമുണ്ട്. ചിത്രത്തിലെ ”ലാലേട്ടാ…” പാട്ടും കുട്ടികളെയടക്കം സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ യുവനടി  അഹാനകൃഷ്ണകുമാറും ”ലാലേട്ടാ” പാടി നവമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here