മിനി സ്‌ക്രീനില്‍ നിന്നും വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ
വെള്ളിത്തിരയില്‍ ശ്രദ്ധേയനായ നടന്‍ സെന്തിള്‍ കൃഷ്ണ വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here