തിരുവനന്തപുരം: സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് വീട്ടിലെ മുറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വര്‍ഷത്തോളമായി സീരിയല്‍ സിനിമാ രംഗത്തു സജീവമായിരുന്ന രമേശ് നാടകത്തിലൂടെയാണ് കലാരംഗത്ത് എത്തിയത്. രമേശിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ മേഖല കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here