ഏകാന്തയും വേണ്ട, കഞ്ചാവും വേണ്ട… പക്ഷേ, ധര്‍മ്മജനെഴുതും

0

ധര്‍മ്മജനെക്കുറിച്ച് ഒരു കാര്യം നമ്മളെല്ലാവരും ഞെട്ടും. വെറുതെപ്പറഞ്ഞതല്ല, പുള്ളിക്കാരന്‍ ഒരു എഴുത്തുകാരനാണെന്ന് എത്ര പേര്‍ക്കറിയാം?

സംഗതി സത്യമാണ്. കോമഡി താരമായി വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന അദ്ദേഹം നല്ലൊരു തിരക്കഥാകൃത്ത് കൂടിയാണ്. നിരവധി കോമഡി സ്‌കിറ്റുകള്‍ക്കു വേണ്ടിയും ടിവി പരിപാടികള്‍ക്കുവേണ്ടിയും തൂലിക ചലിപ്പിച്ചതിനിനു പിന്നില്‍ ധര്‍മ്മജനാണ്.

മാത്രമല്ല, എഴുത്തുകാര്‍ക്ക് വേണമെന്ന് പറഞ്ഞുകേട്ടിട്ടുള്ള ഏകാന്തത ഒട്ടുമേ ധര്‍മ്മജന് വേണ്ടായിരുന്നു. പിന്നെ എഴുത്തിന് കൂട്ടായി കഞ്ചാവും വേണ്ടി വന്നില്ലെന്ന് ധര്‍മ്മജന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here