വിശാലും തമന്നയും ജോഡികളായെത്തുന്ന ചിത്രമാണ് ആക്ഷന്‍. സാദന സര്‍ഗത്തിന്റെ മാധുരസ്വരത്തില്‍ ‘നീ സിരിച്ചാലും’.. എന്നുതുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്.

തമന്നയുടെയും വിശാലിന്റെയും പ്രണയ രംഗങ്ങളും ഷൂട്ടിങ്ങ് ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ ലിറിക്കല്‍ വീഡിയോയാണ് മികച്ച പ്രതികരണമുണ്ടാക്കുന്നത്.

മലയാളികളുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. പി.എ. വിജയുടെ വരികള്‍ക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകര്‍ന്നിരിക്കുന്നു. സാദന സര്‍ഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here