അമ്പിളിയുടെ പ്രണയഗാനം ‘ആരാധികേ’

0

സൗബിന്‍ സാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന ‘അമ്പിളി’യിലെ പ്രണയഗാനം യുട്യൂബിലെത്തി. ‘ആരാധികേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളടങ്ങിയ വീഡിയോയാണ് പുറത്തിറങ്ങിയത്.

വിഷ്ണു വിജയ്യുടെ സംഗീതത്തില്‍ പിറന്ന ഗാനം സൂരജ് സന്തോഷും മധുവന്തിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാണ് രചയിതാവ്. ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് അമ്പിളി.

LEAVE A REPLY

Please enter your comment!
Please enter your name here