ആനക്കള്ളന്റെ ട്രെയിലര്‍ പുറത്ത്

0

ബിജു മേനോന്‍ നായകനാവുന്ന, അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുന്ന കോമഡി ചിത്രം ആനക്കള്ളന്റെ ട്രെയിലര്‍ പുറത്ത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ദ്രന്‍സ്, സിദ്ധീഖ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, ധര്‍മജന്‍, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവരും പ്രധാന വേഷത്തിലുണ്ട്. നാദിര്‍ഷ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് വരികളെഴുതിയിരിക്കുന്നത് ഹരിനാരായണനും രാജീവ് ആലുങ്കലുമാണ്. ഉദയകൃഷ്ണയാണ് തിരക്കഥ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here