മാധവിക്കുട്ടിയായി മഞ്ജുവെത്തുന്ന ആമിയുടെ ട്രെയ്‌ലര്‍ എത്തി

0
4

നടി പിന്‍മാറിയതടക്കമുള്ള വിവാദങ്ങള്‍ക്കു ശേഷം അണിയറയില്‍ ഒരുങ്ങുന്ന ആമിയുടെ ട്രെയ്‌ലര്‍ എത്തി. മാധവിക്കുട്ടിയായി മഞ്ജുവെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ ആണ്. അനൂപ് മേനോന്‍, ടോവിനോ തോമസ്, മുരളി ഗോപി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങള്‍

 

LEAVE A REPLY

Please enter your comment!
Please enter your name here