വരവറിയിച്ച് പ്രണവ്: ആദിയുടെ രണ്ടാം ടീസറുമിറങ്ങി

0
4

നടന്‍ മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് ആദ്യമായി നായകവേഷമണിയുന്ന ‘ആദി’യുടെ രണ്ടാം ടീസറും ഇറങ്ങി. സസ്‌പെന്‍സ് ത്രില്ലറിലെ കൂടുതല്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് രണ്ടാം ടീസര്‍. ഈ മാസം 26 നാണ് ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ്. മോഹന്‍ലാല്‍ എന്ന നടന്റെ മകന്‍ സ്‌ക്രീനില്‍ അവതരിക്കുന്ന ‘ആദി’യെ വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here