മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലെ ‘ജോര്‍ജുകുട്ടി’യെ ആരും മറക്കാനിടയില്ല. ജോര്‍ജുകുട്ടിയുടെ മകളായി വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന അന്‍സിബ ഹസന്‍ പിന്നേട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ആദ്യചിത്രത്തിലെ പ്രകടനമാണ് അന്‍സിബയെ പ്ര ിയങ്കരിയാക്കിയത്. പിന്നേട് ടിവി പ്രോഗ്രാം അവതാരികയായും ഏറെ കുടുംബപ്രേക്ഷകരെ കൈയ്യിലെടുത്ത അന്‍സിബ സംവിധായികയാകുന്നൂവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘എ ലൈവ് സ്‌റ്റോറി’ എന്നുപേരിട്ട ചിത്രത്തിന്റെ രചനയും അന്‍സിബയുടേതുതന്നെ

LEAVE A REPLY

Please enter your comment!
Please enter your name here