കലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു

0

Kaliദുല്‍ഖ സല്‍മാന്‍ – സായ് പല്ലവി എന്നിവര്‍ നായികാ നായകന്‍മാരായ മലയാള ചിത്രം കലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ആദ്യദിനം തന്നെ 2.33 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്ഷന്റെ കാര്യത്തില്‍ ചാര്‍ലി, പ്രേമം തുടങ്ങിയ ചിത്രങ്ങളെയെല്ലാം കലി പിന്നിലാക്കുമെന്നാണ് സൂചന. ഫേസ് ബുക്കിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും കലി ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍ലിക്ക് ശേഷമുള്ള ദുല്‍ഖറിന്റെ അടുത്ത വിജയചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here