മണിയുടെ മരണം: കാക്കനാട് ലാബില്‍ നിന്ന് പോലീസ് സാമ്പിളുകള്‍ മടക്കി വാങ്ങി

0

kalabhavan maniകൊച്ചി: കലാഭവന്‍ മണിയുടെ രക്ത സാമ്പിളുകളും ആന്തരിക അവയവങ്ങളും പരിശോധിച്ച കാക്കനാട്ടെ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടില്‍ പൊലീസിന് സംശയം ? ഇതേ തുടര്‍ന്ന് ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ വീണ്ടും പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു.

ആദ്യം ശേഖരിച്ച രക്ത സാമ്പിളുകള്‍ കാക്കനാട്ടെ ലാബില്‍ നിന്ന് പോലീസ് തിരികെ വാങ്ങി. ഫോറസിക് തെളിവുകളും ആന്തരിക അവയവങ്ങളും തിരികെ വാങ്ങിയിട്ടുണ്ട്. മരണകാരണം കീടനാശിനിയാണെന്ന് കണ്ടെത്തിയത് ഈ ലാബായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here