നടി രാധിക വിവാഹിതയായി

0

radhika marriage 1ആലപ്പുഴ: നടി രാധിക വിവാഹിതയായി. ആലപ്പുഴയിലെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

ചലച്ചിത്ര രംഗത്തെ  പ്രമുഖരായ സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, വിധു പ്രതാപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.radhika marriage 2

LEAVE A REPLY

Please enter your comment!
Please enter your name here