നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ വീട്ടില്‍ പുതിയ അതിഥിയെത്തി. മറ്റൊന്നുമല്ല, വാഹനപ്രേമിയായ അദ്ദേഹം പുതിയ മഹീന്ദ്ര ഥാര്‍ ജീപ്പാണ് സ്വന്തമാക്കിയത്. കറുപ്പുനിറമുള്ള ഥാറിനു മുന്നില്‍ കറുത്ത ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഇക്കാര്യം വിജയ് ബാബു ആരാധകരെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here