മമ്മൂട്ടിയും ലാലും പൃഥ്വിയും കുഞ്ചാക്കോയും ടൊവീനോയും: എഡിറ്റിംഗിലൂടെ ഒന്നിപ്പിച്ച ഷോട്ട് ഫിലിം

0
685

പല സിനിമകളിലെ കണ്ടുമറക്കാത്ത രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ ഷോട്ട്ഫിലിം തരംഗമാകുന്നു. ‘ജസ്റ്റിസ്’ എന്നപേരില്‍ ബിലാല്‍ അഹമ്മദാണ് ഷോട്ട്ഫിലിം ഒരുക്കിയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യുട്യൂബില്‍ ഹിറ്റായിത്തീര്‍ന്നിരിക്കയാണിത്. മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ചാക്കോയും പൃഥ്വിയും ടൊവീനോയുമെല്ലാം തകര്‍ത്തഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ വെട്ടിയൊതുക്കിയാണ് എഡിറ്റിംഗിലൂടെ ഷോട്ട്ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകരടക്കം ഇത് സോഷ്യല്‍മീഡിയായില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here