നിമിഷ സജയന്റെ ദിവ്യപ്രഭ;ചിത്രങ്ങള്‍ വൈറല്‍

0
306
https://www.instagram.com/p/CHDk0v_pnDM/

‘തൊണ്ടിമുതലും ദൃസാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം നിമിഷ സജയനും തമാശ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ദിവ്യപ്രഭയും ഒന്നിച്ച ഫോട്ടോഷൂട്ടാണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇരു താരങ്ങളും തങ്ങളുടെ ഇന്‍സ്റ്റഗ്രം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളില്‍ ലെസ്ബിയന്‍ ടച്ച് കണ്ടെത്തുന്ന ആരാധകരുമുണ്ട്. നിമിഷങ്ങള്‍ക്കകം നിമിഷയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പുത്തന്‍ലുക്കിലുള്ള നിമിഷയുടെ മറ്റ് ചിത്രങ്ങളും വൈറലായിരിക്കയാണ്. പ്രമുഖതാരങ്ങളും ചിത്രങ്ങള്‍ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.

https://www.instagram.com/p/CHC5q8PhaVv/

LEAVE A REPLY

Please enter your comment!
Please enter your name here