നയന്‍താരയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം: രാധാ രവിക്ക് സസ്‌പെന്‍ഷന്‍

0

ചെന്നൈ: പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗിക ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡി.എം.എ.കെ. സംസ്‌പെന്റ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ പദവികളില്‍ നിന്നും രാധാ രവിയെ നീക്കിയതായി പാര്‍ട്ടി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here