ജാക്വിലിന്റെ അപാരലുക്ക്

0

ബോളിവുഡില്‍ സല്‍മാന്‍ഖാന്‍ അവതരിപ്പിച്ച നടിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഫാഷന്‍ട്രെന്‍ഡുകള്‍ക്കൊത്ത് സഞ്ചരിക്കാനിഷ്ടപ്പെടുന്ന ജാക്വലിന്റെ ചിത്രങ്ങള്‍ നവമാധ്യക്കൂട്ടായ്മകളില്‍ തരംഗമാകാറുണ്ട്.

താരത്തെ ഇന്‍സ്റ്റഗ്രമിലും ഫെയ്‌സ്ബുക്കിലും ലക്ഷക്കണക്കിന് ആരാധകരാണ് പിന്‍തുടരുന്നത്.

അടുത്തിടെ നടന്ന ഒരു ഫോട്ടോഷൂട്ടില്‍ മഞ്ഞസാരിയുടുത്ത് സെക്‌സിലുക്കില്‍ പ്രത്യക്ഷപ്പെട്ട ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനംകവര്‍ന്നത്. അര്‍ദ്ധനഗ്ന ലെഹങ്കസ്‌റ്റെയിലില്‍ മഞ്ഞസാരിയുടത്ത് ലുക്കാണ് തരംഗമായത്.

LEAVE A REPLY

Please enter your comment!
Please enter your name here