രാഹുലിനെ നേരിടാന്‍ തുഷാര്‍, പ്രഖ്യാപിച്ചത് അമിത് ഷാ

0

തൃശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തുഷാര്‍ വെള്ളാപ്പള്ളി നേരിടും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച പത്തു മണിക്ക് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ മത്സരം കോണ്‍ഗ്രസും എന്‍.ഡി.എയും തമ്മിലായിരിക്കുമെന്നും എല്ലാ സമുദായങ്ങളുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്നും തുഷാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here