വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയോട് മോദി കാട്ടുന്നത് ശത്രുതയാണെന്ന വികാരത്തോടുള്ള ഐക്യദാര്‍ഢ്യം: രാഹുല്‍

0

ഡല്‍ഹി: ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷ മണ്ഡലത്തില്‍ ചേക്കേറിയെന്ന ബി.ജെ.പി ആരോപണത്തിന് രാഹുലിന്റെ മറുപടി. ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി ശത്രുതാ മനോഭാവം കാട്ടുന്നുവെന്ന അവിടത്തെ ജനങ്ങളുടെ വികാരത്തോടൊപ്പം നില്‍ക്കാനാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ഗാന്ധി മറുപടി പറഞ്ഞത്.

standing from wayanad is to express support for south-india-people feeling-hostility-from-modi says rahul

LEAVE A REPLY

Please enter your comment!
Please enter your name here