ആലത്തൂര്‍: രമ്യയുടെ പരാതി ഡിവൈ.എസ്.പി അന്വേഷിക്കും

0

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരൂര്‍ ഡിവൈ.എസ്.പി. അന്വേഷിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഡി.ജി.പിക്കു നല്‍കിയ പരാതി ഐ.ജിക്കു കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here