അനിശ്ചിതത്വം തീര്‍ന്നു, രാഹുല്‍ വയനാട്ടില്‍ മത്സരിക്കും

0

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

സംസ്ഥാനഘടകം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതിനെ തുടര്‍്‌ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. രാവിലെ പല ഘട്ടങ്ങളിലായി നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മണ്ഡലം കൂടിയാണ് വയനാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here