ഏഴാം ഘട്ടം തുടങ്ങി, അവശേഷിക്കുന്ന 59 മണ്ഡലങ്ങള്‍ വിധി എഴുതുന്നു

0

ഡല്‍ഹി: 17-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 59 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്ന വാരണസി അടക്കമുള്ള വി.ഐ.പി മണ്ഡലങ്ങള്‍ അവസാനഘട്ടത്തിലാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here