ലോക്‌സഭ: വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി, വിധി 23ന് അറിയാം

0

ഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. അവസാന ഘട്ടത്തില്‍ 60 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇന്ന് വോട്ടെടുപ്പിനിടെ പഞ്ചാബിലും ബീഹാറിലും ബംഗാളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here