• updating…
    • പാലക്കാട് മുന്‍സിപ്പാലിറ്റി ബി.ജെ.പി നിലനിര്‍ത്തി, പന്തളം പിടിച്ചു
    • തിരുവനന്തപുരം കരിക്കകം വാര്‍ഡില്‍ നിലവിലെ മേയറും സി.പി.എം സ്ഥാനാര്‍ത്ഥിയുമായ കെ. ശ്രീകുമാര്‍ 116 വോട്ടിന് തോറ്റു. ബി.ജെ.പിയുടെ സിറ്റിംഗ് വാര്‍ഡ് അവര്‍ നിലനിര്‍ത്തി.
    • എല്‍.ഡി.എഫിന്റേത് ഐതിഹാസിക വിജയമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തെ ഇല്ലാതാക്കാനാകില്ലെന്നും കേന്ദ്ര ഏജന്‍സികളെ അടക്കം ഇറക്കിയുളള ശ്രമം ജനം തള്ളിയെന്നും കോടിയേരി
    • തിരുവനന്തപുരം ജില്ലയില്‍ ഫലസൂചന പുറത്തുവന്ന 62 പഞ്ചായത്തുകളില്‍ 30 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും 24 പഞ്ചായത്തുകളില്‍ യു.ഡി.എഫും ഏഴു പഞ്ചായത്തുകളില്‍ എന്‍.ഡി.എയും മുന്നില്‍
കേരളം ഒറ്റനോട്ടത്തില്‍എല്‍.ഡി.എഫ്യു.ഡി.എഫ്‌ബി.ജെ.പിമറ്റുള്ളവര്‍
കോര്‍പ്പറേഷന്‍ (6)5100
മുന്‍സിപ്പാലിറ്റി (86)354524
ജില്ലാ പഞ്ചായത്ത് (14)10400
ബ്ലോക്ക് പഞ്ചായത്ത് (14)1124000
ഗ്രാമപഞ്ചായത്ത് (941)5153752328
കോര്‍പ്പറേഷന്‍ LDF UDF NDA Others
Thiruvananthapuram5110345
Kollam39961
Kochi3431510
Thrisur202364
Kozhikode491476
Kannur193410
ജില്ലാ പഞ്ചായത്ത് LDF UDF NDA Others
തിരുവനന്തപുരം20600
കൊല്ലം23300
പത്തനംതിട്ട13300
ആലപ്പുഴ 21210
കോട്ടയം14700
എറണാകുളം61800
ഇടുക്കി10600
തൃശൂര്‍24500
പാലക്കാട്27300
മലപ്പുറം62600
കോഴിക്കോട്180901
വയനാട്7900
കണ്ണൂര്‍15800
കാസര്‍കോട്7721

  • ഐക്കരയില്‍ ട്വന്റി 20; പ്രതിപക്ഷമില്ല
  • കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ വിജയിച്ചു.
  • തൊടുപുഴയിൽ PJ ജോസഫ് തകർന്നു. മത്സരിച്ച 7 സീറ്റിൽ 5 സീറ്റിലും തോറ്റു
  • പത്തനംതിട്ടയില്‍ യു.ഡി.എഫ്. തകരുന്നു; പൊരുതിക്കയറ്റി ഇടതുപക്ഷം, വര്‍ക്കലയില്‍ ഇടത് ബി.ജെ.പി പോരാട്ടം
  • @ 10.15 am: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് മുന്നേറ്റം.
  • കൊടുവള്ളിയില്‍ മുസ്ലിം ലീഗ് മുന്നേറ്റം. എല്‍.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു
  • കൊല്ലത്ത് ബി.ജെ.പി കടന്നു കയറ്റം, മൂന്നു സീറ്റുകളില്‍ ലീഡ്‌
  • ജോസഫ് പക്ഷത്തിന് തിരിച്ചടി; കോട്ടയം ജോസിനൊപ്പം
  • തിരുവനന്തപുരം വഴുതക്കാട് വാര്‍ഡില്‍ രാഖി രവികുമാര്‍ ജയിച്ചു; ഭൂരിപക്ഷം 300-നടുത്ത്….
  • ഓഞ്ചിയത്ത് ആര്‍.എം.പി തോറ്റു
  • ആലപ്പുഴ നഗരസഭ ഇടതുപക്ഷം പിടിച്ചു
  • കിഴക്കമ്പലം കടന്നുകയറി 20-20
  • കൊല്ലം, ആലപ്പുഴ, ഗുരുവായൂര്‍ ഇടതു മുന്നേറ്റം, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. കണ്ണൂരിലും കൊച്ചിയിലും എല്‍.ഡി.എഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം
  • കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. മുസ്ലീം ലീഗ് നേതാവ് പി. ഫിറോസിന്റെ തട്ടകത്തില്‍ യു.ഡി.എഫിന് തിരിച്ചടി. തൃശൂരില്‍ ബി.ജെ.പി മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു.
  • തിരുവനന്തപുരം നഗരസഭയില്‍ ലീഡ് ഇടതുപക്ഷം; ബി.ജെ.പി. രണ്ടാമത്; കോണ്‍ഗ്രസ് ചിത്രത്തിലില്ല
  • ജോസ് കെ. മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്തു. പാലായില്‍ അടക്കം ഇടതിനു മുന്നേറ്റം
  • കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ ഒരു വോട്ടിന് ബി.ജെ.പിയോട് പരാജയപ്പെട്ടു. എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എറണാകുളത്ത് വിജയിച്ചു. തിരുവനന്തപുരത്തെ ഇടതു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശക്തമായ മത്സരം നേരിടുന്നു.
  • കാസര്‍കോട് പെരിയ കൊലപാതകം നടന്ന കല്ലിയോട്ട് ഇടതുപക്ഷത്തെ തോല്‍പിച്ച് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചു
  • കാസര്‍കോട് പെരിയ കൊലപാതകം നടന്ന കല്ലിയോട്ട് ഇടതുപക്ഷത്തെ തോല്‍പിച്ച് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചു
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഞ്ച് ബി.ജെ.പി സിറ്റിംഗ് സീറ്റുകളില്‍ എല്‍.ഡി.എഫ് ലീഡ്
  • @ 8.30 am: പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫും മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫും ലീഡ് ചെയ്യുന്നു. ബി.ജെ.പിക്കും മുന്നേറ്റം
  • വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ മൂന്നു സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
  • പാലാ, വര്‍ക്കല നഗരസഭകളില്‍ എല്‍.ഡി.എഫിന് ആദ്യ ലീഡ്
  • ഒന്നാ വാര്‍ഡു മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധിക ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു മേശയിലാണ് എണ്ണുക.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം രാവിലെ എട്ടു മുതല്‍ പുറത്തു വന്നു തുടങ്ങും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള ഏജന്റുമാര്‍ക്കു മാത്രമാണ് കൗണ്ടിംഗ് ഹാളുകളില്‍ പ്രവേശിക്കാന്‍ അനുമതി. കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെട്ട തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നാലെ വോട്ടിംഗ് മെഷീനിലേക്കു കടക്കും. പരമാവധി എട്ടു പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകല പാലിച്ചുകൊണ്ടാണ് കൗണ്ടിഗഗ് മേശകള്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here