പ്രഖ്യാപനം വന്നു, പത്തനംതിട്ടയില്‍ സുരേന്ദ്രന്‍

0

ഡല്‍ഹി: സസ്‌പെന്‍സ് അവസാനിപ്പിച്ച് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രനെ ബി.ജെ.പി പ്രഖ്യാപിച്ചു. മൂന്നാം ഘട്ട പട്ടികയിലാണ് പത്തനംതിട്ട സ്ഥാനം പിടിച്ചിരിക്കുന്നത്. തെലങ്കാന, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണ് പത്തനംതിട്ടയും പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here