സംഘര്‍ഷ സാധ്യത: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

0

ഡല്‍ഹി: വ്യാഴാഴ്ച വോട്ടെണ്ണല്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്രമവും സംഘര്‍ഷവും നേരിടാന്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here