ആറുദിവസം തന്നെ ഒറ്റപ്പാലത്തെ വീടുകള്‍ കയറ്റിയിറക്കി കോമാളി വേഷം കെട്ടിച്ചു: ശാന്ത ജയറാം

0

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിന് ശേഷം അത് പിന്‍വലിച്ചതിനെതിരെ പ്രതിഷേധവുമായി ശാന്ത ജയറാം. ആറുദിവസം തന്നെ ഒറ്റപ്പാലത്തെ വീടുകള്‍ കയറ്റിയിറക്കി കോമാളി വേഷം കെട്ടിക്കേണ്ടിയിരുന്നില്ലെന്ന് ശാന്ത ജയറാം പറഞ്ഞു. അതേസമയം ഷാനി മോള്‍ ഉസ്മാന് സീറ്റ് കിട്ടുന്നതില്‍ തനിക്ക് പ്രതിഷേധമില്ലെന്നും അവര്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here