ഏപ്രില്‍ 23- ഇന്ന് ലോകപുസ്തക ദിനം

0
യുനെസ്‌കോയുടെ നേതൃത്വത്തില്‍ ലോകപുസ്തക ദിനം ആചരിച്ചുതുടങ്ങിയത് 1995 മുതലാണ്. വില്യം ഷേക്‌സ്പിയറിന്റെ ജനനവും മരണവും നടന്നത് ഏപ്രില്‍ 23 -നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വായന, പ്രസിദ്ധീകരണം, കോപ്പിറൈറ്റ് തുടങ്ങിയവയുടെ പ്രചരണാര്‍ത്ഥമാണ് പുസ്തകദിനം ആചരിക്കപ്പെടുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here