തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യം ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം വേണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here